Wednesday, August 26, 2009

ആഹാരം ( Food)

ഹോട്ടലിലും മറ്റും പോയി ആഹാരം കഴിക്കുംബോളും സാധനം വേടിച്ചു കടയില്‍ നിന്നും വീട്ടിലെത്തി കഴിക്കുംബോളും ഇപ്പോഴും ഞാന് ഭയപ്പടില്‍ ആണ് കഴിക്കാറുള്ളത്. കാരണം, നമ്മുടെ ശാസ്ത്രഞ്ജന്‍ മാര്‍ അത്ര കണ്ടു വളര്‍ന്നിരിക്കുന്നു. E110, E220, E 550, E444....(Bad Preservative) എന്തനെന്ന്നു അതില്‍ എഴുതില്ലാ . അങ്ങനെ എഴുതിയാല്‍ നമ്മള്‍ ആ സാധനം വാങ്ങി കഴിക്കില്ലെന്ന് അണ്ണന്‍ മാര്‍ക്ക് അറിയാം. 'പരമ്പരതമായത് ' അല്‍പ്പം മോഡേണ്‍ ആകാം. എന്നാല്‍ ഇങ്ങനെ വേണ്ടാത്ത പണി വേണോ? സാധനം കേടാകാതിരിക്കാന്‍ വേറെ വഴി യില്ലേല്‍ അതിനെ വിട്ടേക്ക്. അവശ്യ ക്കാരന് ദൈവം വേണ്ടത് കൊടുത്തോളും. മറ്റുള്ളവരുടെ ജീവനും വയറും എടുത്തിട്ടാകരുത് കാശുണ്ടാക്കാന്‍. അതിനെക്കാളും നല്ലത് -- ------- ---- ---- ആണ്.
പരമ്പരതമായ ഭക്ഷണ പാനീയം ആണ് നമുക്കെല്ലാം നല്ലത്. അല്ലേല്‍ വരും തലമുറ നമുക്ക് ഒരു ചോദ്യ ചിഹ്നമാകും !
ആഹാരം അകത്തു ചെന്ന് വയറ്റില്‍ സ്ഭോടനം നടന്നു ആള്‍ മരിച്ചു എന്ന വാര്‍ത്തയും നമ്മള്‍ക്ക് കേള്‍ക്കാം !

അത്ര വിഷവും കേമിക്കല്സ്സും ആണ് ഇന്ന്നു ഓരോ കവറിലും പാനീയത്തിലും ഉള്ളത്.

സ്വന്തമായി കുറച്ചു വീടും കൃഷി സ്ഥലവും ഉള്ളവരെ ഭാഗ്യവാന്‍ എന്നെ പറയാന്‍ പറ്റൂ. അവനവന്റെ കൃഷി ഇടത്തില്‍ നിന്നും കിട്ടുന്നത് കഴിച്ചു ജീവിക്കാന്‍ പഠിച്ചാല്‍ അതാണ് ഏവര്‍ക്കും നല്ലത്.
കാരണം പല കാരണത്താലും ഭൂമിയില്‍ എണ്ണാന്‍ കഴിയാത്ത അത്ര തലമുറ മരിച്ചു കഴിഞ്ഞു. പ്രകൃതി ക്കൊപ്പം നീങ്ങിയാല്‍ ദൈവം കൂടെ കാണും. സ്വയം ശൂന്യമാക്കിയാല്‍ പ്രകൃതി ശൂന്യമാക്കില്ല.

ദൈവത്തിനു പഴയപോലെ ഭൂമി ശൂന്യമാക്കാന്‍ വലിയ സമയം വേണ്ടെന്ന കാര്യം വിദ്വാന്‍ മാരായ നിങല്‍ക്കെല്ലാം മനസ്സിലായി കാണും എന്ന് വിചാരിക്കുന്നു. കാരണം ഓരോ സൃഷ്ടി നോക്കുംബോളും അതിലെല്ലാം മഹനീയമായ ഒരു മഹാന്റെ ജീവശ്വാസ്സം കാണുന്നൂ. അതായതു നിന്റെ വിശപ്പ്‌ എന്റെ വിശപ്പും നിന്റെ ദുഃഖം എന്റെ ദുഃഖം ആയും കാണണം . അതാണ്‌ എല്ലാ ജീവന്റെയും സ്നേഹത്തിന്‍റെ രഹസ്യം .
നിന്‍റെ അയല്‍ക്കാരനായ നിന്‍റെ ജീവന് വേണ്ട്ടി സ്വന്തം ജീവന്‍ എഴുതിയത്.

No comments:

Post a Comment